ഒരു വർഷത്തിനകം എല്ലാ മൊബൈൽ ഉപയോക്താവിന്റെ ഐഡന്റിറ്റി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാറിനോട്സുപ്രീം കോടതി. 
  ഇന്ത്യയിൽ ഏകദേശം 100 കോടി മൊബൈൽ വരിക്കാരുണ്ട് . പ്രീ പെയ്ഡ് സിം ഉപയോഗിക്കുന്നവർ ഉൾപ്പെടെ ഓരോരുത്തരുടെയും ആധാർ അവരുടെ ഫോൺ നമ്പർമായി ലിങ്ക് ചെയ്യാനാണു സുപ്രീം കോടതി.
  ഇതിനു വേണ്ടി റീചാർജ് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി റീചാർജ് ചെയ്യുന്ന സമയത് പ്രേതകം ഫോമുകൾ വരിക്കാർക്ക് നൽകി വിവരങ്ങൾ ശേഖരിക്കാനാണ് കോടതി നിർദേശിച്ചത്.

Advertisements