Mobile Kada | മൊബൈൽ കട

MobileKada.in | A Virtual Mobile shop

New Arrival, News

ജിയോയുടെ വിലകുറഞ്ഞ ഫോണെത്തി, വില 1299

സൗജന്യ സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന ജിയോ ഇപ്പോൾ കുറഞ്ഞ വിലയിൽ ഇറക്കുന്ന ഫോണിന്റെ വിശദാംശങ്ങൾ പുറത്തു ലീക്കായി. വില ഏകദേശം 1299 രൂപ.

ഗ്രാമീണ മേഖല, ടിയര്‍ 3 നഗരങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. ഫോണ്‍ വിളി മാത്രം ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ ഫോണിന്റെ വരവ്. സ്മാര്‍ട്ട് ഫോണ്‍ പോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെങ്കിലും ടച്ച് സ്‌ക്രീന്‍ സൗകര്യമുണ്ടാകില്ലെന്ന വ്യത്യാസം മാത്രമാണ് പുതിയ ഫീച്ചര്‍ ഫോണിനുണ്ടാകുക .

മറ്റു ഫീച്ചേയ്സ്:

1. ജിയോ മൂസിക്, ജിയോ ടീവി, ജിയോ സിനിമ, മൈ ജിയോ എന്നിവക്ക് സ്‌പെഷ്യൽ ബട്ടണുകൾ ഉണ്ടാവും.

2. ഫ്രന്റ്, റിയർ ക്യാമറകൾ

3. 4ജി Volte റെഡി.

4. 2ജി, 3ജി, 4ജി എന്നിവ സപ്പോർട് ചെയ്യും.

5. ഇരട്ട സിം സ്ലോട്ടുകൾ.

6.ആൽഫാ-നുമേറിക് കീബോഡ്.

7. വിവധ ഭാഷകൾ


Source: INTERNET

 

Advertisements
%d bloggers like this: