സൗജന്യ കാളും ഡാറ്റയും നൽകി ഇന്ത്യക്കാരെ മുഴുവൻ കയ്യിലെടുത്ത മുകേഷ് അംബാനിന്റെ റിലാൻസ് ജിയോ യോട് മത്സരിക്കാൻ പ്രമുഖ മൊബൈൽ കമ്പനിയായ ഭാരതി എയർടെലും പൊതുമേഖലാ സ്ഥാപനമായ ബി.എസ.എൻ ലും.

പരിധികളില്ലാത്ത സൗജന്യ കാളുകളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ബി.എസ്. എനിൽ 144 രൂപക്ക്  അൺ ലിമിറ്റഡ് കാളും 300mb ഡാറ്റയും നൽകുന്നു. 

എയർടെൽ 345 രൂപക്ക് ഓരോ മാസവും 4ജിബി ഡാറ്റയും സൗജന്യ കാളും ഒരു വർഷത്തേക്ക് നൽകുന്നു. എന്തായാലും ഭാരതീയർക്ക് ചെലവ് കുറഞ്ഞ രീതിയിൽ മൊബൈൽ ഉപയോഗം ഇനി നടത്താം എന്ന്‌ പ്രതിക്ഷിക്കാം..

Advertisements