നോട്ട് സെവന് ബാധിച്ച പേരുദോഷം മാറ്റാൻ സാംസംഗ്‌ ഒരുങ്ങുന്നു. ഗാലക്സി S8 ഇറക്കിയാണ് സാംസംഗ്‌ ഇതിനു ഒരുങ്ങുന്നത്. അത്രെയും ഫീച്ചേർസ് ഉൾപ്പെടുത്തിയിട്ടുണ്ട് പുതിയ മോഡലിൽ. അതിൽ പ്രധാനപ്പെട്ടത് അതിന്റെ ബോഡി തന്നെയാണ്. ആവശ്യത്തിനാനുസരിച്ചു ഫോൺ മടക്കാനും ചുരുട്ടാനും കഴിയും എന്നതാണ് വലിയ പ്രത്യേകത. 

കറുപ്പ്, നീല, ഗോൾഡൻ കളറുകളിലാണ് ഗാലക്സി 8 ഇറങ്ങുന്നത്. 8 G B സ്പീഡാണ് ഫോണിലുള്ളത്. 

5.5 സ്ക്രീൻ വലിപ്പവും 30എംപി പിൻ ക്യാമറയും 19എംപി മുൻ ക്യാമറയും മറ്റു പ്രതേകതകളാണ്. 

വില ഏകദേശം 58000രൂപ . 2017 ഏപ്രിലിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 

Advertisements