പുതിയ പരീക്ഷണവുമായി  പ്രശസ്ത മൊബൈൽ ഫോൺ നിർമ്മാതാക്കളായ കൂൾപാട് വീണ്ടും .  മൂന്ന് 4ജി  സിമ്മും  ഒരു SD കാർഡ്   സ്ളോട്ടും ഉൾപെടെ   4 സ്ളോട്ടുകളുമായിട്ടാണ് ഇപ്പോഴത്തെ വരവ്. മോഡലിന്റെ പേര്   ‘മെഗാ 3’ .  മോഡൽ ഇപ്പോൾ  ഓൺലൈൻ സ്റ്റോറായ ആമസോൺ  ഡോട്ട് ഇനിൽ  ലഭ്യമാണ് .  വില ശരിക്കും  അതിശയിപ്പിക്കുന്നു .  വെറും 6,999 രൂപ.

മറ്റു സവിശേഷതകൾ

ബാക് ക്യാമറ : 8MP

മുൻ ക്യാമറ    : 8MP

റാം                    : 2GB

ഫോൺ മെമ്മറി : 16GB

സിം                   : 4G+4G+4G

ബാറ്ററി             : 3050

പ്രോസസ്സർ     :1.25 GHz Quad core

ഡിസ്‌പ്ലൈ       : 5.5

കൂടുതൽ അറിയാൻ സ്റ്റോർ സന്ദർശിക്കൂ..


Advertisements