സ്മാർട്ട് ഫോൺ  ലോകത്ത് വിപ്ലവകരമായ  മാറ്റങ്ങൾ സംഭവിച്ച  വർഷമായിരുന്നു  2016 .  പുതിയ  സംവിധാനങ്ങളുമായി  പല  കമ്പനികളും  മാർക്കറ്റ്  പിടിചെടുത്തപ്പോയും  ചില മോഡലുകൾ പരാജയം ഏറ്റുവാങ്ങി.  മാർക്കറ്റിൽ നിന്നും  ഉൽപന്നങ്ങൾ പിൻവലിക്കൽ തന്നെ നടത്തിയിട്ടുണ്ട്. 

പരാജയം സമ്മതിച്ച പ്രധാന അഞ്ച് ഫോണുകൾ ഇവയാണ്.

1. Samsung Galaxy Note 7


2.   Google Pixel and Pixel XL


3.  BlackBerry Priv


4.  LG G 5


5.Freedom 251

Advertisements