ഫോണിന്റെയും ടാബിന്റെയും മേൻമകൾ നിറഞ്ഞ ലെനോവയുടെ ഫാമ്പ് 2 ന്റെ വില്പന തുടങ്ങി .  പ്രമുഖ ഓൺലൈൻ വില്പനദാതാക്കളായ  ഫ്ലിപ്കാർട്ടിലാണ് ഫാമ്പ് 2  ലഭിക്കുന്നത് .  വില 11990 രൂപ .  ഏറെ സവിശേഷതകൾ നിറഞ്ഞതാണ് ലെനോവ ഫാമ്പ് 2 .  6.4 ഇഞ്ച് നീളമുള്ള സ്ക്രീൻ  തന്നെയാണ് ഏറെ ആകർഷിക്കുന്നത്.  എച്ച്.ഡി.വീഡീയോകൾ  നല്ല രീതിയിൽ പ്രവർത്തിക്കാം. 13 MP റിയർ ക്യാമറ,  3GBറാം.  32GB  ഇന്റേണൽ മെമ്മറിയും ഈ ഫാബിൽ ഉൾപെടുത്തിയിട്ടുണ്ട് . 85 ഡിഗ്രി  വൈഡ് ആഗിൾ  ലെൻസിനാൽ രൂപകൽപ്പന ചെയ്ത മുൻ ക്യാമറ  സെൽഫിക്കാർക്ക് ഏറെ പ്രയോജനം. 

4050 mah  കപ്പാസിറ്റിയുള്ള  ബാറ്ററി  32 മണിക്കൂർ  ടോക് ടൈമും  14 ദിവസത്തെ സ്റ്റാന്റ്  ബൈമും  അവകാശപെടുന്നു. 

ലെനോവ ഫാബ് 2  മുന്നോട്ട് വെക്കുന്ന പ്രധാന കാര്യം അതിന്റെ  ഓഡിയോ ഫീച്ചർ  ആണ്.  ഫാബിൽ Dolby Atmos and Dolby Audio Capture 5.1 ആണ് ഉൾ പെടുത്തിയിരിക്കുന്നത്. 

ലെനോവ ഫാമ്പ് 2 നെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ബട്ടൺ ക്ലിക്ക് ചെയ്യുക     

Advertisements