ഫോൺ പ്രിയക്കാരെ ശരിക്കും ഞെട്ടിച് ഒൺ പ്ലസിന്റെ  പുതിയ വൺപ്ലസ് 3 T .

അത്രേയും അമ്പരിപ്പിക്കുന്നതാണ് അതിന്റെ ഫീച്ചേഴ്സ് . ആറു ജിബി റാം, 64 ജിബി സ്റ്റോറേജ്, 1.6 ജിഗാഹെർട്സ് പ്രോസസർ, 16 എംപി കാമറകൾ– കരുത്തിന്റെ കാര്യത്തിൽ വൺപ്ലസ് 3ടിയോട് മുട്ടാവുന്നവർ കുറയും.

കഴിഞ്ഞമാസം അവതരിപ്പിച്ച വൺപ്ലസ് 3ടി ഈ ശ്രേണിയിലെ മുൻനിരക്കാരനാണ്. 29,999 രൂപ വിലയുള്ള ഈ ഫോണിനു മുടക്കുന്ന തുകയ്ക്കുള്ള പെർഫോർമൻസ് ഉറപ്പ്.

മറ്റു ഫീച്ചറുകൾ ഇങ്ങനെ: 5.5 ഇഞ്ച് ഡിസ്പ്ലേ, 1.6 ജിഗാഹെർട്സ് ക്വാഡ്–കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 821 പ്രോസസർ, ആൻഡ്രോയ്ഡ് 6.0.1 (ഓക്സിജൻ സ്കിൻ), 3,400 എംഎഎച്ച് ബാറ്ററി (നോൺ റിമൂവബിൾ), ഡ്യുവൽ നാനോ സിം, 4ജി (ബാൻഡ് 40). ഗൺമെറ്റൽ, സോഫ്റ്റ് ഗോൾഡ് നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് 158 ഗ്രാം മാത്രമാണ് ഭാരം.

ഓൺലൈനിൽ ഇപ്പോൾ വെറും 27 ,999 രൂപക്ക്.  വാങ്ങാനും കൂടുതൽ അറിയാനും താഴെ ബട്ടൺ ഉപയോഗിക്കുക.

wp-1481973087893.png

Advertisements