2016  ഓഗസ്റ്റിൽ പുറത്തിറങ്ങിയ സാംസങ്ങ് ഓൺ 7  പ്രൊ ഇപ്പോൾ വെറും 9990 രൂപക്ക് ഓൺലൈനിൽ നിന്നും വാങ്ങാം.  നിലവിൽ 11,290 രൂപയായിരുന്നു വില.  രണ്ടു   SIM സ് ലോട്ടിലും 4 G സിം ഉപയോഗിക്കാം എന്നതിനാൽ വളരെ ജനപ്രിയം നേടിയ ഫോണാണിത്. 

കൂടാതെ 13 MP ക്യാമറ ,2GB റാം,   16GB ഫോൺ മെമ്മറി , 5.5 ഇഞ്ച് സ്ക്രീൻ സൈസും  ഇതിന്റെ പ്രത്യേകതയാണ്. 

ഓൺലൈനിൽ സ്റ്റോക്കുകൾ പരിമിതമായ ഈ മോഡലിനെ കുറിച്ച് കൂടുതൽ അറിയാനും വാങ്ങുന്നതിനും  ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Advertisements